【實用書籍app】Quran Malayalam Arabic English|最夯免費app

【實用書籍app】Quran Malayalam Arabic English|最夯免費app

分享好友

【免費書籍App】Quran Malayalam Arabic English-APP點子

A Quran App with "Variable Speed Automatic Scroll". Scroll down to read more...

"വേഗത മാറ്റാവുന്ന ഓട്ടോമാറ്റിക് സ്ക്രോളിങ്ങോടുകൂടിയ" ഒരു ക്വുര്‍ആന്‍-ആപ്പ്. കൂടുതല്‍ അറിയാന്‍ താഴേക്ക് സ്ക്രോള്‍ ചൈയ്യുക...

Please scroll down to read more details in English.

Are you not able to change chapters..?

It has been noticed that some of the newer devices don't have dedicated 'Menu-button'. It is possible to trigger the Menu by 'Long-Pressing' its 'Recents-Button'(The button used for displaying recently opened Apps).

ഇന്‍സ്റ്റാള്‍ ചൈയ്യാനുള്ള നിര്‍ദേശങ്ങള്‍...

1.ഇന്‍സ്റ്റാള്‍ ചൈയ്യുക.

2. ഓപ്പണ്‍ ചൈയ്യുക

【免費書籍App】Quran Malayalam Arabic English-APP點子

ഓപ്പണ്‍ ചൈയ്യുമ്പോള്‍ "Ministro" ഇന്‍സ്റ്റാള്‍ ചൈയ്യാന്‍ ആവശ്യപ്പെടും അപ്പോള്‍ അനുവദിക്കുകയാണെങ്കില്‍ Ministro യുടെ ഇന്‍സ്റ്റാളേഷന്‍ പേജിലേക്ക് നിങ്ങള്‍ താനെ എത്തും ശേഷം Ministro ഇന്‍സ്റ്റാള്‍ ചൈയ്യുക.

3. mQuran സ്റ്റാര്‍ട്ട് ചൈയ്യുക. ആദ്യത്തെ സ്റ്റാര്‍ട്ടിങ്ങില്‍ Qt-ലൈബ്രററി ഡൌണ്‍ലോഡ് ചൈയ്യാനുള്ള അനുമദി ആവശ്യപ്പെടും അപ്പോള്‍ അനുവദിക്കകയും ക്ഷമയോടെ കാത്തിരിക്കുകയും ചൈയ്യുക. ലൈബ്രററി ഡൌണ്‍ലോഡ് കഴിഞ്ഞാല്‍ mQuran പ്രവര്‍ത്തിച്ചു തുടങ്ങും.. ലൈബ്രറിയുടെ മൊത്തം സൈസ് വെറും എട്ട് എംബിയാണ് പക്ഷേ ഇതിന്റെ ഡൌണ്‍ലോഡ് പൂര്‍ത്തിയാവാന്‍ ചിലപ്പോള്‍ പത്ത് പതിനഞ്ച് മിനുട്ടോ കൂടുതലോ എടുത്തേക്കാം.

പ്ലീസ്...... മേല്‍പറഞ്ഞതൊന്നും ചൈയ്യാതെ ഈ ആപ്പിന് വണ്‍സ്റ്റാറിട്ട് മോശമായി കമനന്റടിച്ച് കടുന്നു കളയരുത്....

മേല്‍പറഞ്ഞതൊക്കെ ചൈതിട്ടും mQuran ഉപയോഗിക്കാന്‍ കഴിയാത്തവര്‍ ദയവ് ചൈത് എന്നെ കോണ്‍ടാക്ട് ചൈയ്യുക.

Important Notice:- Since this application is completely developed in Qt Necessitas C++ You will be prompted to install "Ministro" Service in order to use this application. Once the Ministro service is ready there may be further requirement of Runtime libraries. So please be patient while these files are downloaded.

Continue reading...

The mQuran is designed for those who want to improve their relation with the book of Allah by utilizing its unique readability features as compared to other Quran Applications.

Unique Readability features of mQuran

Swiping right or left on any verse Instantly changes the languages between English-Arabic-Malayalam. So this Application is best suitable for people who know English & Malayalam languages. The changed language of a verse appears exactly below of your swiped finger.

Every time the mQuran will Restart with the last tapped verse hence avoiding the headache of saving bookmarks each time you close the app. This feature encourages you to continue your reading even in busy situations.

Double tapping the screen Enables/Disables Automatic Scrolling(A small 'Auto' label indicator is provided). Once the Automatic scrolling is enabled, a single tapping the screen pauses or resumes the Auto scrolling. This feature greatly eradicates the need of frequent swiping of the screen and encourages prolonged reading. The speed of the Automatic scrolling can be adjusted with scroll-settings window.

മലയാളം ട്രാന്‍സ്ലേഷന്‍ കണ്ടീഷണല്‍ വേര്‍ഡ് റാപ്പിങ്ങിലൂടേയാണ് പൈന്റ് ചൈയ്യപ്പെടുന്നത്. അത് കൊണ്ട് സ്ക്രീന്‍ വിഡ്ത്തിനേക്കാള്‍ നീളമുള്ള ഒറ്റവാക്കുള്ള വചനങ്ങള്‍ മാത്രമേ കഷ്ണിച്ച് താഴെയുള്ള ലൈനിലേക്കും പൈന്റ് ചൈയ്യുന്നുള്ളൂ... വേര്‍ഡ് റാപ്പിങ്ങ് വായനയുടെ വേഗത മെച്ചപ്പെടുത്തും എന്നതിനാലാണ് mQuran ഈ രീതി അവംലബിച്ചിരിക്കുന്നത്.

നിങ്ങളുടെ ഡിവൈസിന്റെ വീതിയനുസരിച്ച് mQuran ന്റെ ടെക്സ്റ്റ് സൈസ് മാറ്റാം. അതായത് ചെറിയ ഡിവൈസുകളില്‍ പരമാവധി ലഭ്യമായ സൈസ് 32 ഉം വലിയ ഡിവൈസുകലിള്‍ 78 മാണ്.. ഉദഹരണം. സാംസങ്ങ് S3 യില്‍ 16 മുതല്‍ 48 വരെ ഫോണ്ട് സൈസ് മാറ്റാം... ടാബ് ലെറ്റുകളില്‍ ഇത് 78 വരേയും സാധ്യമാണ്....

Inverted color themes are provided as customization. More themes will be added based on your feed back.

In Sha Allah, many many other features and rest of the world languages will be supported based your feed back.

Assalamu Alaikum WaRahmatullah...

Muhammad Ifthikhar, Mathamangalam, Kannur, Kerala, India. http://facebook.com/face.mifthi

免費玩Quran Malayalam Arabic English APP玩免費

免費玩Quran Malayalam Arabic English App

Quran Malayalam Arabic English APP LOGO

Quran Malayalam Arabic English LOGO-APP點子

Quran Malayalam Arabic English APP QRCode

Quran Malayalam Arabic English QRCode-APP點子
熱門國家系統支援版本費用APP評分上架日期更新日期
未知Android
Google Play
1.0.5
App下載
免費
1970-01-012015-04-20