【實用媒體與影片app】Srimad Bhagavad Gita-Malayalam|最夯免費app

【實用媒體與影片app】Srimad Bhagavad Gita-Malayalam|最夯免費app

分享好友

【免費媒體與影片App】Srimad Bhagavad Gita-Malayalam-APP點子

Srimad Bhagavad Gita മലയാളംMalayalam- in Malayalam Translation (Slokas and meaning in Malayalam),

Srimad Bhagavad Gita മലയാളംMalayalam

ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത

【免費媒體與影片App】Srimad Bhagavad Gita-Malayalam-APP點子

സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്

പതിനെട്ട് ആദ്ധ്യായങ്ങളാണ് ഗീതയിൽ ആകെ ഉള്ളത്. അനുഷ്ടുഭ വൃത്തത്തിലെഴുതിയ ശ്ലോകങ്ങളാണ് അവയുടെ ഉള്ളടക്കം. ശ്ലോകങ്ങളുടെ മൊത്തം എണ്ണം എഴുനൂറ് എന്നാണ് സാധാരണ പറയാറുള്ളത്. എന്നാൽ പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽ ഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായ ഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്

【免費媒體與影片App】Srimad Bhagavad Gita-Malayalam-APP點子

സമസ്തവേദങ്ങളുടെയും സാരമാണു ഭഗവദ്ഗീത. ചെറുതെങ്കിലും സമുദ്രംപോലെത്തന്നെ അഗാധവും വിശാലവുമാണതു്. മനുഷ്യരാശിക്കാകമാനം വേണ്ടിയുള്ളതാണു ഗീതാസന്ദേശം. ജീവിതത്തിന്‍റെ ഏതു തുറയില്‍പ്പെട്ടവര്‍ക്കും ആത്മപദത്തിലേക്കുയരാനുള്ള മാര്‍ഗ്ഗം ഗീത കാട്ടിത്തരുന്നു' എന്നാണു.

അര്‍ത്ഥ ബോധത്തോടെ പ്രതിദിനം ഗീത സ്വാദ്ധ്യായം ചെയ്തു് ഒരു വര്‍ഷംകൊണ്ടു് അനുഷ്ഠാനരൂപത്തില്‍ ഗീതാപാരായണം പൂര്‍ത്തിയാക്കാന്‍ ഉതകുന്നതാണു 'ശ്രീമദ് ഭഗവദ്ഗീത പ്രതിദിനമനനം' എന്ന ഈ ഗ്രന്ഥം. സ്വാമി വിദ്യാമൃതാനന്ദ പുരിയാണു ശ്ലോകങ്ങളുടെ ഭാവാര്‍ത്ഥം തയ്യാറാക്കിയിട്ടുള്ളതു്

Arjuna–Visada yoga -അർജ്ജുനവിഷാദയോഗം

Sankhya yoga-സാംഖ്യയോഗം

【免費媒體與影片App】Srimad Bhagavad Gita-Malayalam-APP點子

Karma yoga-കർമ്മയോഗം

Gyaana–Karma-Sanyasa yoga ജ്ഞാനകർമ്മവിഭാഗയോഗം

【免費媒體與影片App】Srimad Bhagavad Gita-Malayalam-APP點子

Sanyasa yoga സന്യാസയോഗം

Atmasanyam yoga ആത്മസം‌യമയോഗം

【免費媒體與影片App】Srimad Bhagavad Gita-Malayalam-APP點子

Gyaana–ViGyaana yoga

Aksara–Brahma yoga

【免費媒體與影片App】Srimad Bhagavad Gita-Malayalam-APP點子

Raja–Vidya–Raja–Guhya yoga

Vibhuti–Vistara–yoga

【免費媒體與影片App】Srimad Bhagavad Gita-Malayalam-APP點子

Visvarupa–Darsana yoga

Bhakti yoga

【免費媒體與影片App】Srimad Bhagavad Gita-Malayalam-APP點子

Ksetra–Ksetrajna Vibhaga yoga

Gunatraya–Vibhaga yoga

【免費媒體與影片App】Srimad Bhagavad Gita-Malayalam-APP點子

Purusottama yoga

Daivasura–Sampad–Vibhaga yoga

【免費媒體與影片App】Srimad Bhagavad Gita-Malayalam-APP點子

Sraddhatraya-Vibhaga yoga

Moksha–Sanyasa yoga

ഇവിടെ 18 ആദ്ധ്യായങ്ങലുടെയും മലയാളപരിവര്‍ത്തനം എളുപ്പത്തില്‍ കേള്‍ക്കാനും മനസിലാക്കാനും ഉതകുന്ന രീതിയില്‍ ഓഡിയോ പ്ലയെറായി അവതരിപ്പിചിരുക്കുന്നു.........

免費玩Srimad Bhagavad Gita-Malayalam APP玩免費

免費玩Srimad Bhagavad Gita-Malayalam App

Srimad Bhagavad Gita-Malayalam APP LOGO

Srimad Bhagavad Gita-Malayalam LOGO-APP點子

Srimad Bhagavad Gita-Malayalam APP QRCode

Srimad Bhagavad Gita-Malayalam QRCode-APP點子
熱門國家系統支援版本費用APP評分上架日期更新日期
未知Android
Google Play
4.8
App下載
免費
1970-01-012015-02-04
分享app
上一個APP
下一個APP

高評價媒體與影片App推薦

百度音乐HD

百度音乐HD 全球最大中文搜索引擎、中国最大音乐媒体,在安卓Pad平台的音乐播放器。 1、百万级曲库,正版高品质音乐免费下载; 2、最大音乐媒体,权威榜单一网打尽; 3、精选专题,总有一款符合你; 4、中国好声音唯一正版授权音频;免費玩百度音乐HD APP玩免費免費玩百度音乐HD App百度音乐HD …
贴吧看片

贴吧看片是由全球最大中文社区百度贴吧专为视频用户设计的手机应用,全面涵盖热门综艺,电影,电视剧,搞笑视频等内容,支持在线观看,独有海量优质视频评论,是装机必备的选片、看片神器。 功能亮点: 支持视频在线观看:海量宅男福利一键播放,杜绝发贴不留种! 汇聚吧友真实评价:轻松找到所爱,烂片滚粗! 良心推荐 …
91视频

★特色服务★ 【汇聚】最新电影、电视剧、动漫、卡通、美剧、韩剧、游戏、体育、综艺、MV、新闻…你想看的,91都有! 【整合】PPS、爱奇艺、乐视、优酷、土豆、快播、搜狐视频、新浪视频、腾讯视频等全网视频网站资源! 【热门电影】激战、海啸奇迹、不二神探、盲探、小时代、变形金刚3 【热门电视剧】特种兵之 …
小度云播

小度云播是百度移动云全新推出的一款免费视频播放器,拥有业界领先的播放内核,让播放更快更清晰! 支持手机在线播放最新影视; 支持播放和下载百度云视频; 支持小度路由离线下载资源; 支持TV伴侣投射到电视和显示器等大屏幕播放,带给您超清视觉享受! 独家首创投射到大屏幕播放时智能匹配中文字幕,大屏幕看外国 …
沃视界

1.沃视界手机客户端是为用户打造的以浏览、上传、分享为主线功能的一款视频服务产品。本地特色的视频资源、良好的上传和浏览体验、快捷的分享、给力的积分奖励,一定会带给您全方位的移动视频快感! 2.由于该产品中涉及到视频的分享,我们提供了两种分享人手机号码的输入方式,手动输入和程序调取手机联系人(涉及读取 …
MP3 Cutter

这款应用程可以帮你剪辑你的mp3,把它作为你的铃声。希望你会喜欢!免費玩MP3 Cutter APP玩免費免費玩MP3 Cutter AppMP3 Cutter APP LOGOMP3 Cutter APP QRCode熱門國家系統支援版本費用APP評分上架日期更新日期中國 ChinaAndroid …